സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു


വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിലേക്ക് സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഓഗസ്റ്റ് 25 ന് ഉച്ചക്ക് 2 ന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.

യോഗ്യത ബി.എസ്.സി ജി.എന്‍.എം, ഡയാലിസിസ് ഡിപ്ലോമ. പ്രവൃത്തി പരിചയമുള്ളവര്‍ക്കും താലൂക്ക് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഫോണ്‍ 04936 256229

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click HerePost a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.