ബസ് ഡ്രൈവർ കം സെക്യൂരിറ്റി - കരാർ നിയമനം

നെയ്യാറ്റിൻകര: സർക്കാർ പോളിടെക്‌നിക് കോളേജിൽ ബസ് ഡ്രൈവർ കം സെക്യൂരിറ്റി തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനം നടത്തുന്നു.

യോഗ്യത:
  • ഹെവി ഡ്രൈവിംഗ് ലൈസൻസും മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം. പത്ത് വർഷം (ഹെവി ഡ്രൈവിംഗ്) പ്രവൃത്തി പരിചയം വേണം.
  • വിമുക്ത ഭടൻമാർക്ക് മുൻഗണന.

പ്രായ പരിധി:
  • 45നും 60നും മധ്യേ

അപേക്ഷ സമർപ്പിക്കേണ്ട വിധം ?
താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം ജൂൺ 29ന് രാവിലെ 10.30ന് സ്ഥാപനത്തിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് www.gptcnta.ac.in സന്ദർശിക്കുക.
ഫോൺ:0471-2222935,
ഇ-മെയിൽ: gptcnta@gmail.com.

Note: വെബ്‌സൈറ്റിൽ ഇന്റർവ്യൂ തീയതി ജൂൺ 23 എന്നാണ് കൊടുത്തിരിക്കുന്നത്. എന്നാൽ അത് ജൂൺ 29 ന് രാവിലെ 10.30ന് ആണ്.

പ്രധാന ലിങ്കുകൾ

Official Notification

Click Here

Official Website

Click Here

For Latest Jobs

   Click Here   

തൊഴിൽ വാർത്തകൾ മലയാളത്തിൽ   

Click Here

Join Job News-Telegram Group

Click Here
Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.