ആരോഗ്യകേരളത്തിൽ നിയമനം നടത്തുന്നു - തൃശൂർ

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

 • ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്,
 • ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ,
 • ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് രണ്ട്,
 • ലോൺട്രി ടെക്‌നീഷ്യൻ,
 • ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,
 • സൈക്യാട്രിക് സോഷ്യൽ വർക്കർ,
 • ഡയാലിസിസ് ടെക്‌നീഷ്യൻ,
 • സിഎസ്എസ്‌സി ടെക്‌നീഷ്യൻ,
 • നഴ്‌സിങ്ങ് അസിസ്റ്റന്റ്,
 • ഡാറ്റ മാനേജർ,
 • എപ്പിഡെമൊളജിസ്റ്റ്,
 • സ്റ്റാഫ് നഴ്‌സ്,
 • ഫാർമസിസ്റ്റ്,
 • ലാബ് ടെക്‌നീഷ്യൻ,
 • ഡാറ്റ എൻട്രി ഓപ്പറേറ്റർ

എന്നീ തസ്തികളിൽ താൽക്കാലിക നിയമനം നടത്തുന്നു. നിയമനകാലാവധി രണ്ടു മാസമാണ്. ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അപേക്ഷ arogyakeralamthrissur@gmail.com എന്ന വിലാസത്തിൽ മെയ് എട്ടിന് മുമ്പായി അയ്ക്കണം. 

ഫോൺ: 0487 2325824

ആരോഗ്യ കേരളം (എൻ‌എച്ച്‌എം) റിക്രൂട്ട്‌മെന്റ് 2020 - ആംബുലൻസ് ഡ്രൈവർ
ആരോഗ്യകേരളം - റേഡിയോതെറാപ്പി ടെക്‌നോളജിസ്റ്റ് നിയമനം