ആരോഗ്യ കേരളത്തിൽ മാനേജർ (ഫിനാൻസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഓർഗനൈസേഷൻ

ആരോഗ്യ കേരളം

പോസ്റ്റ്

മാനേജര്‍ (ഫിനാന്‍സ്)

ആപ്ലിക്കേഷൻ മോഡ്

ഓൺലൈൻ

അപേക്ഷ ആരംഭിക്കുക

08 മെയ്  2020

അവസാന തീയതി

18 മെയ്  2020


യോഗ്യത:
മാനേജര്‍ (ഫിനാന്‍സ്)
  • സി.എ, ഐ.സി.ഡബ്ല്യു.എ ഇന്റര്‍ മീഡിയേറ്റ്/ എം.ബി.എ (ഫിനാന്‍സ്)/ എം.കോം യോഗ്യതയും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
പ്രായം:
  • 40 വയസ്സ്
ശമ്പളം:
  • 70,000 രൂപ
അപേക്ഷ ഫീസ്:
അപേക്ഷാ ഫീസായ 250 രൂപ ഓൺലൈനായോ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഓപ്പറേഷൻസ് എന്ന പേരിൽ നേരിട്ടോ (അക്കൗണ്ട് നമ്പർ- 195305000419, ഐ.സി.ഐ.സി.ഐ ബാങ്ക്, വഴുതക്കാട്, ഐ.എഫ്.എസ്.സി- ICIC0001953) അയയ്ക്കണം. ഫീസടച്ചതിന്റെ വിവരങ്ങൾ ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തുകയോ സ്ക്രീൻഷോട്ട് അറ്റാച്ച് ചെയ്യുകയോ വേണം.

അപേക്ഷിക്കേണ്ടവിധം?
ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം യോഗ്യത സർട്ടിഫിക്കറ്റുകൾ, ഫീസ് അടച്ച രേഖകൾ എന്നിവ statehealthrecruitment@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട അവസാന തീയതി :  18 മേയ് 2020

പ്രധാന ലിങ്കുകൾ

ഔദ്യോഗിക അറിയിപ്പ്

Click Here

ഓൺലൈനിൽ അപേക്ഷിക്കുക

Click Here

ഔദ്യോഗിക വെബ്സൈറ്റ്

Click Here

ജോബ് ന്യൂസ്-ടെലിഗ്രാം ഗ്രൂപ്പിൽ ചേരുക

Click Here